താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാൻ്റിക് ബോട്ടിനെ കുറിച്ച് മന്ത്രിമാരോട് പരാതി പറഞ്ഞെന്നറിയിച്ച് രംഗത്തെത്തിയ മുഹാജിദ് ലീഗ് പ്രവർത്തകനായ ബോട്ട് നടത്തിപ്പുകാരൻ. താനൂരിൽ ബോട്ട് നടത്തിപ്പ് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കവും പരാതികളും പതിവായിരുന്നു. മുഹാജിദ് മന്ത്രിമാരോട് പരാതിപ്പെടുകയോ വി.അബ്ദുറഹിമാൻ തട്ടിയറുകയോ ചെയ്തിരുന്നില്ലെന്നും സി പി എം അഭിപ്രായപ്പെട്ടു. ലീഗ് നേതൃത്വം ഇയാളെ ഉപയോഗിച്ച് രാഷട്രിയം കളിച്ചത് ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്നാണ് വാദം. ദുരന്ത ബോട്ടിൻ്റെ ഉടമയ്ക്ക് സി പി എമ്മുമായി യാതൊരു ബന്ധവുമില്ലെന്നും നേതൃത്വം അറിയിച്ചു.

Post a Comment