തിരൂരിൽ യുവാവിനെ കല്ല് തലയ്ക്കിട്ട് വെട്ടിക്കൊന്നു


തിരൂർ: ബസ് സ്റ്റാൻഡിന് സമീപം യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ. കല്ല് തലയ്ക്കിട്ടശേഷം  കൊലപ്പെടുത്തുകയായിരുന്നു. പറവണ്ണ സ്വദേശിയും ചില കേസുകളിൽ പ്രതിയുമായ ആദം(49) ആണ് മരിച്ചത്.ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന് മൃതദേഹം കണ്ടെത്തിയത്.പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post